ഞമ്മളെ നാട്ടാർകകൊക്കെ ബലിയ സലാം...
ഞമ്മളെ പേര് മാനു
ഞമ്മൾ ഇന്നീടെ പറയാൻ പോണത് ഇങ്ങളെല്ലാരും കൊട്ടിഗോഷിക്കണ 'SUPERMAN' എങ്ങനെയാണു ഉണ്ടായതു എന്നുള്ള കഥയാണ്.
ഞമ്മക്കൊരു ചങ്ങായി ഇൻണ്ടായിനു..ഓന്റെ പേര് കോയ എന്നായിനു. കാകാശിനു ഗധി ഇല്ലെങ്കിലും ഭയംഗര ജാഡ അയിനു..അങ്ങനെ ഒരീസം ഓന്റെ വെറുപ്പികലു സഹിക്കാൻ പറ്റാണ്ട് എടങ്ങേറ് പിടിച്ചു ഒരു ഗുസ്തി മത്സരം വച്ച്...തോകുന്ന ആള് പുതുപുത്തൻ ചൊവന്ന ഷട്ടി പന്റ്സിന്റെയ് പുറത്ത് ഇടണം എന്നായിരുന്നു കരാർ.
ഞമ്മള് പിന്നെ പണ്ടേ ഇമ്മയിരി പരിപാടികളിൽ ഉസ്താദ് ആയിനല്ലോ...
പക്ഷേങ്കില് ഓന്റെ പൊരെലെ ഗതി ഓർത്തപ്പോ ഞമ്മള് ഓന് വേണ്ടി തോറ്റൊടുത്തു...ഞമ്മൾ ജയിച്ചാ ഓൻ ഇന്നേവരെ ഇടാത്ത സാധനം പോരേലെ കുടുക്ക പൊട്ടിചെല്ലം വാങ്ങണ്ടിവരും...
ഓന് ഭയങ്കര ഉസ്റാന്നു ഒക്കെ ആണു ഇപ്പോയും ഓന്റെ ബിചാരം...അത് പൊള്ളഅയിനുന്നു ഇമ്മക്കല്ലേ അറിയൂ...
പിറ്റേന്ന് രാവിലെ തന്നെ ഞമ്മള് നീല പാന്റും ഷർട്ടും ചോന്ന ഷട്ടിയും എല്ലം എട്ടു റോട്ട്മ്മലൂടെ ഒരു നടത്താ...ബഷീർക്കാന്റെ പെടിയെക്കെറി ഒരു ബായക്ക ബിഴുങ്ങുംബം മൂപ്പര് പറയാണ് "സൂപർ ആയിക്ക്ണ് മാനൂന്ന്"...
നാട്ടിലുള്ള മുയുവൻ ആളോളും അതെന്നെ പറഞ്ഞു "മാനു സൂപർ
ആയിക്ക്ണ്"
"സൂപർ ആയിക്ക്ണ് മാനൂന്ന്"
പിന്നെ പിന്നെ ഞമ്മളെ പെരെന്നെ മാറി പോയി "സൂപർമാനു" എന്നായി...
പോരതെനു ഞമ്മളെ വക ചെറിയ ജീവകാരുണ്യ പരിപാടികളും ഉണ്ടായിനല്ലോ..
.
ആ പിന്നെ ഞമ്മളെ പേരൊക്കെ ബച്ച് കഥയും സിൽമയും എല്ലം ഇന്ഗ്ലിഷില് ഉണ്ടായതൊക്കെ ഞമ്മൾ അറിഞ്ഞിനു ...അന്നാട്ടില് പോയാ രാമു റാം ആയി മാറുന്നപോലെ "സൂപ്പർ മാനു " ചുരുങ്ങി "സൂപ്പർ മാൻ" ആയിപ്പോയതിലെ
ചെറിയ ബെഷ്മം ഉള്ളൂ...
"ഏതായാലും ഞമ്മക്കീ പ്രശസ്തിലോന്നും താൽപര്യം പണ്ടേ ഇല്ലല്ലോ... "

No comments:
Post a Comment